കോട്ടയം പാലായില്‍ ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരന്‍ ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍...
KOTTAYAM
കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. അമല്‍ റെജി (22), അമല്‍ സി അനില്‍ (22) എന്നിവരാണ് മരിച്ചത്. കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്കായി...
കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ ലോറി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജികുമാര്‍(48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. ക്രെയിന്‍...
കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തന്‍ പള്ളി കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകന്‍ അഹ്‌സന്‍ അലിയാണ്...
കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ്...
കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്പിലെ ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് അപകടം നടന്നത്. പൊളിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്....
കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു....
കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി...
കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മുന്ന്...
കോട്ടയം കറുകച്ചാലില്‍ നിന്നും പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് കറുകച്ചാല്‍ പൊലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം....