കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി. മഹിളാസമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നാണ് പോക്‌സോ കേസ് ഇരകളടക്കമുള്ള പെണ്‍കുട്ടികളെ ഇന്നു രാവിലെ...
KOTTAYAM
കോട്ടയം: വിവാഹത്തലേന്ന് താലി പൂജിക്കാനായി ക്ഷേത്രത്തിലേക്ക് പോകും വഴി അപകടത്തിൽപ്പെട്ട് പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ. വാസവൻ. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചാണ്...
കോട്ടയം: മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണം പോയപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഒരു സംഘം യുവാക്കള്‍ തുനിഞ്ഞിറങ്ങി. സൈബർ സെല്ലിന്റെയും പോലീസിന്റെയും പണി സ്വയംചെയ്ത്...
കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം...
പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാൻ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ(25) ആണ് മരിച്ചത്. കോട്ടയം പൊൻകുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ്...
കോട്ടയം: ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കുട്ടി മരിച്ചു. കാഞ്ഞിരപ്പള്ളി തുമ്പമട മുണ്ടയ്ക്കൽ മനോജിന്റെ മകൾ നിരഞ്ജന (10)യാണ് മരിച്ചത്. ബന്ധു വീട്ടിൽ പോയി മടങ്ങി വരും...
കോട്ടയം മുണ്ടക്കയത്ത് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കല്ലേപാലം പാറക്കല്‍പുരയിടം പി.ബി. ഷിബു (42), ഇയാളുടെ ഭാര്യ ശ്രീദേവി (38)...
വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യുവിന്‍റെ മകൻ സബീൽ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ്...
കോട്ടയം മണര്‍കാട് ബാറിന് മുന്നില്‍ കൂട്ടയടി. ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ജീവനക്കാരും ബാറിലെത്തിയവരും കല്ലും വടിയും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി....
പ്രണയപക കാരണം കോട്ടയം കറുകച്ചാലില്‍ പൊലീസിന് സ്റ്റേഷന് മുന്നില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റു. ഇടതുകൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സംഭവത്തില്‍ പൂതക്കുഴി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....