കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. പാലാ പുലിയന്നൂര്‍ ക്ഷേത്രോത്സവത്തിനിടെയാണ് ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ...
KOTTAYAM
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമ്മലയെയാണ് (58) മകളുടെ ഭർത്താവ്...
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി....
കോട്ടയം പാദുവയില്‍ രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ്...
കമന്റ് അടിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിക്കും സുഹൃത്തിനും എതിരെ ക്രൂരമായ അക്രമം. ഇന്നലെ രാത്രി പത്തരയോടെയാണ് കോട്ടയം നഗര ഹൃദയത്തിൽ സെൻട്രൽ ജംഗ്ഷനിൽ പെൺകുട്ടിക്കും സുഹൃത്തിനും നേരെ...
കോട്ടയം: 10 രൂപ മുതല്‍ 500 രൂപവരെയുളള കള്ളനോട്ടുകൾ വീട്ടില്‍ നിര്‍മിച്ച് വിനിമയം നടത്തിയ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ...
സുഹൃത്തായ സ്ത്രീക്കൊപ്പം തീക്കോയി മാവടിയിലെ ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു.കോട്ടയം കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ്...
അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്....
കോട്ടയം: ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വിദ്യാർഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം. ഒരു വിദ്യാർഥിനിയുടെ തോളില്‍ സഹപാഠി കൈയിട്ടു എന്നതിനെ ചൊല്ലിയാണ് തർക്കം...
കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി. മഹിളാസമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നാണ് പോക്‌സോ കേസ് ഇരകളടക്കമുള്ള പെണ്‍കുട്ടികളെ ഇന്നു രാവിലെ...