NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Kollam

കൊല്ലം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങുന്ന 63കാരൻ പിടിയിലായി. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) എന്നയാളെയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ്...

കൊല്ലം: വനിതാ ഡോക്ടറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി. ക്ലിനിക് നടത്തുന്ന ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ...

കൊല്ലം: അമ്മ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ ഉലക്കകൊണ്ട് അടിച്ചുകൊലപ്പെടുത്തി. അമ്മ നോക്കിനില്‍ക്കെ മകന്‍ ഉലക്കകൊണ്ടടിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചു. ഇരവിപുരം വെളിയില്‍പുരയിടം മംഗലത്തുവീട്ടില്‍ സത്യബാബു(73)ആണ് മരിച്ചത്. മകന്‍...

കൊല്ലം: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കോട്ടുക്കൽ സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ജോലികഴിഞ്ഞ് വന്ന യുവതിയെ ആളൊഴിഞ്ഞ റബ്ബർ...

കൊല്ലം: കിളികൊല്ലൂരിൽ വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവതിയുൾപ്പെടെ നാലു പേര്‍ പിടിയിൽ. മങ്ങാട് പള്ളിയിൽ കുർബാനയ്ക്ക് പോയ വയോധികയുടെ കഴുത്തിൽക്കിടന്ന 11 പവന്റെ...

കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്‍റെ വിഷമം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കി. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനില്‍ കെ.നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അച്ഛന്‍ മരിച്ചതറിഞ്ഞ്...

കൊല്ലം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിസി ചരുവിള വീട്ടില്‍...

പള്ളിയിലെ ഇമാമിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ചു കൊലപ്പൈടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

കൊല്ലം മൈലക്കാട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ്...

കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍...