രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ അനുമതി. കലൂര്‍ സ്‌റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം കേന്ദ്രമന്ത്രി സംഭ അംഗീകരിച്ചു. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു....
kochi metro
അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്ന ഓഫറുമായി കെഎംആര്‍എല്‍. കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17നാണ് യാത്രക്കാര്‍ക്കുള്ള...
കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്‍.എല്‍ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള...
കൊച്ചി മെട്രോ പാളത്തില്‍ നേരിയ ചരിവ് കണ്ടെത്തി. പത്തടിപ്പാലത്തിനടുത്ത് 347-ാം നമ്പര്‍ തൂണിന് സമീപമാണ് ചരിവ് കണ്ടെത്തിയത്. സ്ഥലത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍) പരിശോധന നടത്തുകയാണ്....