NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA POLICE

ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായി സംശയം ബലപ്പെട്ടത്തോടെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എഡിജിപി കര്‍ശന നിര്‍ദേശം. പാലക്കാട് എംഎല്‍എ ഒളിവില്‍...

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കേരള പോലീസ് ആരംഭിച്ച 'യോദ്ധാവ്' പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി പോലീസിനെ അറിയിക്കുന്നതിന് പ്രത്യേക...

  മലപ്പുറത്ത് പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവരെ 35 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പൊലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്,...

തൃശ്ശൂർ: പോലീസ് സ്റ്റേഷനിലെ മർദനവും കള്ളക്കേസ് ചമയ്ക്കലും ഗുരുതര ഭവിഷ്യത്തുള്ള കുറ്റമാകും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല ഭീമമായ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന്...

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്....

പോലീസിന്റെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധമായി തിരുവോണ ദിനം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോൺഗ്രസ്. തൃശൂർ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ...

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും...

കോഴിക്കോട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആന്‍സി കെവി, മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ്...

തലസ്ഥാനത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ...

കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം നടന്നത്. എയ്ഞ്ചല്‍ ജാസ്മിനെ ആണ് പിതാവ് ജോസ് മോന്‍ കൊലപ്പെടുത്തിയത്....