NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KARIPPUR

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപയുടെ സ്വർണം ഡി.ആർ.ഐ. വിഭാഗം പിടികൂടി. ആറ്‌ വ്യത്യസ്ത കേസുകളിലായാണ് സ്വർണവേട്ട. മൊത്തം അഞ്ചുകിലോ സ്വർണമാണ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ്...

കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ  പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ്...

  കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി....

  കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന...

തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന തിരൂരങ്ങാടി സ്വദേശി കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു..  ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് എയർ പോർട്ടിൽ...

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളം വഴി കൊണ്ടുവന്ന 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് മൂന്ന് പേരിൽനിന്നായി കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ...

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. പാന്‍റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ട് വന്ന യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയില്‍. ഒരു കിലോയോളം സ്വര്‍ണമാണ് ഇയാള്‍ പാന്‍റിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്തിയത്....

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്. സ്വര്‍ണം കടത്തിയയാളെ സഹായിക്കുന്നതി നിടയിലായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ...

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു യാത്രക്കാരില്‍ നിന്ന് 1.35 കോടിവില വരുന്ന 1.6 കിലോ സ്വര്‍ണക്കട്ടിയും 974 ഗ്രാം സ്വര്‍ണ മിശ്രിതവും പോലീസ് പിടികൂടി....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7.314 കിലോഗ്രാം സ്വര്‍ണമാണ് ദമ്പതിമാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌നയുമാണ് സ്വര്‍ണം കടത്താന്‍...