കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. ധര്‍മ്മടം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അദിനാനെ കിടപ്പുമുറിയില്‍...
kannur
കണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം വിളിക്കുകയും കലാപ ആഹ്വാനം നടത്തി പ്രസംഗം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു...
കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും...
കണ്ണൂര്‍: ട്രെയിനില്‍ കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി...
കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കേരള പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കണ്ണൂരില്‍...
വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിയവെ പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തലവനും കണ്ണൂര്‍ നാറാത്ത് സ്വദേശിയുമായ ഷമീമിനെ പൊലീസ് പിടികൂടി. നാദാപുരം സിഐ ഇ.വി...
നിർമാണത്തിലിരുന്ന കക്കൂസ് കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ- അമൃത ദമ്പതികളുടെ മകൾ സാൻവിയയാണ് മരിച്ചത്. ഇവരുടെ ഏക മകളാണ് സാൻവിയ....
കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍...
കണ്ണൂർ ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ നാടൻ ബോംബുകൾ കണ്ടെത്തി. ആറളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് രണ്ട് ബോംബ് കണ്ടെത്തിയത്. ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. സ്കൂള്‍...