പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (ഫെബ്രുവരി 10) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....
Inaugration
ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. തിരൂർ : ആധുനിക സങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കേസുകൾ അന്വേഷിക്കുന്നതിൽ സംസ്ഥാനത്തെ പൊലീസ് വകുപ്പ് ഏറെ മുന്നിലെന്ന്...
പരപ്പനങ്ങാടി : തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉത്സവാന്തരീക്ഷത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നാടിന് സമർപ്പിച്ചു. പുതിയ സാങ്കേതിക...
തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച പാലത്തിങ്ങല്‍ പാലം നാളെ (ഫെബ്രുവരി 17ന് ) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന്...
തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉദ്ഘാടനം ഫെബ്രുവരി 23 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിക്കും. നേരത്തെ 5 ന് വെള്ളിയാഴ്ച...
തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം കമ്മറ്റി രൂപവത്ക്കരിച്ചു. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ ചേർന്ന യോഗം പി.കെ. അബ്ദുറബ്ബ് എം.എൽ.എ....
മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോ: 22 ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും....