NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

idukki

ഇടുക്കി ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജെനീഷിന്റെ പിതാവ് തമ്പിയെ പൊലീസ്...

വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കോളേജ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഇടുക്കി രാജമുടി മാർസ്ലീവ കോളേജിലെ ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഭിജിത്തും കൂട്ടുകാരും...

ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കിളിപാടി സ്വദേശി മാടപ്പുറം സതീഷിൻറെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. രാവിലെ...

ഇടുക്കി വണ്ടിപ്പെരിയാറില്‍ സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ 55 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പോലീസ് അറസ്റ്റ്...

ഇടുക്കി: സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്‍റെ ബൊലേറോ ജീപ്പാണ് കിണറ്റിൽ വീണത്. അപകടത്തില്‍പ്പെട്ട പ്രിന്‍സിനെ നാട്ടുകാർ...

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാന്‍ കൂടെയുള്ളവര്‍...

1 min read

കെഎസ്ആര്‍ടിസി ബസ്സില്‍ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അടിമാലി...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു. വനമന്ത്രാലയം മുന്‍ ഡിജി സഞ്ജയ് കുമാര്‍ അധ്യക്ഷനായ...

ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി...

error: Content is protected !!