മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ആരോപിച്ച് നവംബര്‍ 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്...
harthal
ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ...
പരപ്പനങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ...
കോഴിക്കോട്: കേരളത്തിൽ നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ...
കര്‍ഷക സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തടയാതെ കേരള ഹൈക്കോടതി. ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. ഹർജിയിൽ സംസ്ഥാന സർക്കാരിൻ്റെ...
കർഷകരുടെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ. കേരളം പൂർണമനസ്സോടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് ഇടുതുപക്ഷ ജനാധിപത്യമുന്നണി കരുതുന്നതെന്ന്...