സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം. അതേസമയം കൂടിയ...
electricity
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും...
കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും. പ്രശ്‌നം പരിക്കാന്‍ കെ എസ് സി ബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയില്ല. എന്നാല്‍ പീക്ക്...
റിപ്പോർട്ട് : ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: എട്ടു വര്‍ഷമായി വീട്ടില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലായ തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ കുടുംബത്തിന് "ന്യൂസ് വൺ കേരള"...
റിപ്പോർട്ട്: ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: വീടുവെച്ച് താമസം തുടങ്ങിയത് മുതൽ എട്ടുവര്‍ഷത്തോളമായി വൈദ്യുതി ലഭിക്കാതെ കൂരിരുട്ടിലാണ് ഒരു കുടുംബം. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവും...