NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DRUGS

തിരുവനന്തപുരം: നഗരത്തിൽ നിന്നും 100 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവന്തപുരം പള്ളിത്തുറയിൽ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 4 പേരെ...

പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.   എറണാകുളത്ത് നഴ്‌സിങ്ങിന്...

ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ്...

പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. വേങ്ങര ചേറൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ ...

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അഖില്‍, സുഹൃത്തുകളായ,...

   കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ തിരൂരങ്ങാടിയില്‍ അറസ്റ്റിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ് (26),  വേങ്ങര ഊരകം കുറ്റാളൂർ...

വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ. മഞ്ചേരി ചെരണി പിലാത്തോടൻ വീട്ടിൽ ഷഫീഖ്(37), മലപ്പുറം കോഡൂർ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ (28) എന്നിവരെയാണ് എക്‌സൈസ്...

ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽപ്പരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു.  ...

സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് പിടികൂടി.കൊച്ചി കോതമംഗലം നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ എക്സൈസ്...

മെതാം ഫിറ്റമിൻ എന്ന മയക്കുമരുന്നുമായി യുവാവ് എക്സ്സൈസിൻ്റെ പിടിയിലായി. എൻ.ഡി.പി.എസ്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 5.975 ഗ്രാം മെതാംഫിറ്റമിനുമായാണ് പെരുവള്ളൂർ ഒളകര ആലക്കോടൻ വീട്ടിൽ...