NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

delhi

ഡൽഹിയിൽ ഭൂചലനം. 4.4 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന,...

ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും. വരുന്ന മണിക്കൂറുകളിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ...

ഡൽഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17ലാണ് തീപിടിത്തം ഉണ്ടായത്.   500ലധികം വീടുകൾ...

ഡൽഹി മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു.   പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.   ഇന്ന് പലർച്ചെ...

മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി...

കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍...

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് ന​ഗർ മേഖലയിൽ നിന്ന് 200 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി...

കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജെയ്ത്പൂരിലെ നിമ ആശുപത്രിക്കുള്ളിൽ വ്യാഴാഴ്ച ഡോക്ടർ വെടിയേറ്റ് മരിച്ചു. ഡോ. ജാവേദ് അക്തർ (55) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 1.30നാണ്...

കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ പത്തരയോടെ...

  ലോകസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് കര്‍ശനമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി...

error: Content is protected !!