പത്തനംതിട്ട: പന്തളത്ത് വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പന്തളം നഗരത്തിലുള്ള ഹോട്ടലിൽ നടത്തിയ...
Crime
കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍...
ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. മാന്നാറിലാണ് സംഭവം. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മകന്‍ സജീവിനെ...
ചെന്നൈ: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അത് ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ...
കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം...
വൃദ്ധനെ മരുന്ന് കുത്തിവെച്ച് മയക്കി തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തളളിയ കേസില്‍ രണ്ടുപേര്‍ വണ്ടന്‍മേട് പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശി ആരിശേരി വീട്ടില്‍ മഹിമോന്‍ (41) ആലപ്പുഴ...
പ്രതിശ്രുത വരന്റെ കഴുത്തറത്ത് യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു സര്‍പ്രൈസ് സമ്മാനം...
തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ (60), ഭാര്യ ചന്ദ്രിക (55)...
എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും....
തിരൂരങ്ങാടി: തലപ്പാറയിൽ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂർ പനങ്ങാട്ടൂർ തയ്യിൽ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്. വെന്നിയൂരിൽ സംശയകരമായ...