ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ...
Crime
ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില്‍ 2069 പേര്‍ പിടിയില്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261...
വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ. സുഹൈലാണ് അറസ്റ്റിലായത്. ഏജന്റുമാരായ മഞ്ചേരി...
മകളുടെ കല്യാണത്തിന് അറബിയിൽനിന്ന് സ്വർണ നാണയങ്ങൾ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് അരലക്ഷം രൂപയും മൂന്നുപവൻ സ്വർണവും കവർന്ന കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. ...
താനൂരിൽ ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചായയിൽ മധുരം കൂടിയതിനാണ് കുത്തിയതെന്നാണ് വിവരം ഗുരുതരമായി പരിക്കേറ്റ ടി.എ. റസ്റ്റോറൻ്റ്...
കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. കൊച്ചിയിലെ ഒരു ബ്ലൂട്ടിപാര്‍ലറിലെ ജീവനക്കാരിയും ബംഗാൾ സ്വദേശിയുമായ സന്ധ്യക്കാണ് വെട്ടേറ്റത്. മുൻ ആണ്‍സുഹൃത്ത് പിന്തുടർന്ന് വന്ന് ഇവരെ ...
തിരൂരങ്ങാടി: മദ്യപസംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് പന്താരങ്ങാടിയിൽ സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിൽ എത്തിയാതായിരുന്നു. ഇതിനിടെ...
കോയമ്പത്തൂർ: മറ്റൊരാളുടെ ഡിപി ഉപയോഗിച്ച് യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ. ശ്രീവില്ലിപുത്തൂർ കൂമപെട്ടി വടക്ക് രഥവീഥിയിൽ എ പരമശിവം(40) എന്നയാളെയാണ് കോയമ്പത്തൂർ...
കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ ഒന്നാം പ്രതിയായ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴിക്കോട്...
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി കളക്റ്ററുടെ അനുമതി തേടി. ഫര്‍സീനെ...