മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ്...
Crime
കൊല്ലം ഓയൂരില്‍ നിന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ്...
തിരൂരങ്ങാടി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . പെരുവള്ളൂർ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് പോലീസ് അറസ്റ്റ്....
താനൂർ: ട്രെയിൻയാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് ആരോപിച്ച് യാത്രക്കാർ പിടികൂടുമെന്നായപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ. മംഗളൂരു -ചെന്നൈ എക്സ്പ്രസിൽ വ്യാഴാഴ്ച രാവിലെ 11...
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. അസം സ്വദേശി അബ്ദുര്‍ റഹ്‌മാന്‍ ലസ്‌കര്‍ ആണ് കേസില്‍ പിടിയിലായത്....
പോലീസ് ചമഞ്ഞ് തണ്ണിമത്തൻ വില്ക്കുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്കപ്പ് വാനും മൊബൈലും പണവും മോഷ്ടിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടി ഉള്ളണം സ്വദേശി വി.സി....
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2021 മേയ് മുതൽ 2023 സെപ്തംബർ വരെ 571...
കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപ്പരിക്കേപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു (46), മാതാവ് ഉണ്ണ്യാത (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ്...
പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്ന് സൂചന. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് യുവാക്കള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ്...
ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഏറ്റുമാനൂരിലെ...