പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേയും പരിസര പ്രദേശശങ്ങളിലേയും, രാഷ്ട്രീയ, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സി.കെ. ബാലൻ്റെ അനുസ്മരണ പരിപാടികൾ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു....
CPM
24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് എംഎ ബേബി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍നിന്നുള്ള...
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടെ 89 പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആര്‍ ബിന്ദുവിനെയും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി...
ആലപ്പുഴയില്‍ മയക്കുമരുന്നും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് മയക്കുമരുന്നും സിറിഞ്ചുകളുമായി പിടിയിലായത്. ആലപ്പുഴ സൗത്ത്...
അനധികൃതമായി കൊടിയും ഫ്ളക്സും; സിപിഎമ്മിന് ലക്ഷങ്ങൾ പിഴ ചുമത്തി കൊല്ലം നഗരസഭ, വിമർശിച്ച് ഹൈക്കോടതിയും
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ അനധികൃതമായി കൊടിയും ഫ്ളക്സും സ്ഥാപിച്ചതിന് സിപിഎമ്മിന് വൻ പിഴ ചുമത്തി കൊല്ലം കോർപറേഷൻ. മൂന്നര ലക്ഷം രൂപ പിഴ...
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം...
കേരളാ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. മുതിർന്ന നേതാവ്...
കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനാണ് സിപിഎം തീരുമാനം....
അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കെടി ജലീല്‍. പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞതാണെന്നും അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും ജലീല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന്...
തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. വിഷയത്തില്‍ വീണ്ടും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു....