NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CONGRESS

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിനിമാ ചിത്രീകരണം തടസപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നിയമസഭയില്‍ മുകേഷ് എം.എല്‍.എ...

ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് മടങ്ങുന്നു. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ...

മലപ്പുറം: 44.52 രൂപക്ക് മലപ്പുറത്ത് പെട്രോള്‍ വില്‍പ്പന നടത്തി കോണ്‍ഗ്രസ്. രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് വ്യത്യസ്ത പ്രതിഷേധ പരിപാടി നടത്തിയത്....

കോൺ​ഗ്രസ് വിട്ട് സിപിഐമ്മിലേക്ക് വന്ന കെ.പി അനിൽ കുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺ​ഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച അനിൽ കുമാർ എകെജി സെന്ററിലെത്തിയാണ് കോടിയേരി...

രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല...

  തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പറയേണ്ട കാര്യങ്ങള്‍ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍...

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ഡിസിസി അധ്യക്ഷ പട്ടികയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലുടലെടുത്ത ആരോപണ പ്രത്യാരോപണങ്ങളില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

ഡി.സി.സി പുനസഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ഡി.സി.സി പട്ടികയിൽ ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പരസ്യ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തി. . രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും...

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ദളിത്, വനിതാ പ്രാതിനിധ്യമില്ലാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം,...

എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോസ്റ്റർ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു....