NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

arrest

ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടണം എന്ന ഗവൺമെന്റ് ഉത്തരവ് നിലവിലിരിക്കെ കുരിക്കൽ റോഡ് ജുമാ അത്ത് പള്ളിയിൽ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ...

പരപ്പനങ്ങാടി : ലോക്ഡൗൺ, കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ ആറ് പേരെ പരപ്പനങ്ങാടി പോലീസ് കേരള എപിഡെമിക്  ഓർഡിനൻസ് പ്രകാരം കേസ്...

പരപ്പനങ്ങാടി: പോക്‌സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കൽ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്....

പരപ്പനങ്ങാടി:  നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 8...

തിരൂരങ്ങാടി:കുപ്രസിദ്ധ അന്തർജില്ലാ മോഷണ സംഘതലവൻ പിടിയിലായി. വേങ്ങര പറപ്പൂർ സ്വദേശി കുളത്ത് അബ്ദുൾ റഹീം എന്ന വേങ്ങര റഹീമിനെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും തിരൂരങ്ങാടി പോലീസും...

കഞ്ചാവും എംഡിഎംഎ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടികൂടി. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതുമായി സ്ഥലങ്ങളിൽ യുവാക്കൾ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ...

ഉത്തർപ്രദേശിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അമ്മയെ സന്ദർശിക്കാൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വീട്ടിലെത്തിയത്.അഞ്ചുദിവസത്തേക്കാണ് ജാമ്യം....

തിരൂരങ്ങാടി: തെയ്യാല പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ...

പരപ്പനങ്ങാടി: സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലിറ്റര്‍ കണക്കിന്‌ വിദേശ മദ്യവുമായി  യുവാവ് പരപ്പനങ്ങാടി എക്സൈസ് സംഘത്തിൻറെ പിടിയിലായി. വള്ളിക്കുന്ന്‌‌ കൂട്ടുമൂച്ചി സ്വദേശി പലനാടൻ വിപിന്‍ ദാസിനെ (30...

തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സ്ത്രീയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി സംഭവം...