കാറും ലോറിയും കൂട്ടിയിടിച്ച് ആലപ്പുഴ എംപി എ എം ആരിഫിന് പരിക്ക്. ഇന്നു രാവിലെ ചേര്‍ത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപി ഓടിച്ചിരുന്ന...
ALAPPUZHA
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ...
ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി. തുമ്പോളി ജംഗ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍...
ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. മാന്നാറിലാണ് സംഭവം. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മകന്‍ സജീവിനെ...
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ്...
ആലപ്പുഴ വെണ്‍മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ബംഗ്ലാദേശ് സ്വദേശിയായ ലബിലു ഹുസൈനാണ് (39) കേസിലെ ഒന്നാം പ്രതി. മാവേലിക്കര അഡീഷണല്‍ ജില്ലാസെഷന്‍സ്...
ആലപ്പുഴ താമരക്കുളത്ത് വീട്ടമ്മയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു...
ആലപ്പുഴ: പോക്കറ്റില്‍ സൂക്ഷിച്ച മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കിടെയായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നു. അമ്പലപ്പുഴ...
ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. ആണ്‍വേഷത്തില്‍ നടക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യയാണ് പിടിയിലായത്. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഒമ്പത് ദിവസം...
ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയകേസിൽ ആർ.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ. ആര്‍.എസ്.എസ് ആലുവ ജില്ലാ പ്രചാരക് അനീഷ് ആണ് അറസ്റ്റിലായത്. ഗൂഢാലോചന നടത്തിയ...