കരിപ്പൂർ : ആഭ്യന്തര കാർഗോ നടപടി വേഗത്തിലാക്കുമെന്നും അതിനായി ഒരാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി സ്ഥലം കണ്ടെത്തുമെന്നും എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും പഴം-പച്ചക്കറി രാജ്യാന്തര...
AIRPORT
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന്...
മലപ്പുറം: കരിപ്പൂരിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡലൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയൽ വിമാനത്തിലെ...
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി...
തോക്കുമായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. തോക്കും ഏഴ്...
കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യ കമ്പനികൾക്ക് വിൽക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്. രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം....
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സ്വർണം കടത്തിയതിന് ദുബൈയിൽ...
ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കോഴിക്കോട് കരിപ്പൂരിനെ ഒഴിവാക്കി. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി...