NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു....

ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തിരൂർ സ്വദേശി വി. തഹ്സീല്‍ ആണ് മരിച്ചത്. 20വയസായിരുന്നു.   കോഴിയുമായി വന്ന...

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്‌ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ്...

  വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ്...

പരപ്പനങ്ങാടി : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങൽ സ്വദേശി മരിച്ചു. പാലത്തിങ്ങൽ റേഷൻ കടക്ക് എതിർവശം കുണ്ടാണത്ത് അബ്ദുൽ റസാക്ക് (65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ്...

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും...

ഇടുക്കി മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു.   അപകടത്തിൽ രണ്ട് പേർ മരിച്ചു.   എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയിൽ നിന്നുള്ള...

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്. പരപ്പനങ്ങാടി :  ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്.   കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ്...

  പരപ്പനങ്ങാടി: അരിയല്ലൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടികയിലെ പാറമ്മൽ കുടുക്കേങ്ങിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ്...

പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.   പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.  ...

error: Content is protected !!