കോഴിക്കോട് : നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലെ മുകൾഭാഗത്താണ് ആദ്യം തീപടർന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ്...
Day: February 17, 2026
കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാർ അറിയിച്ചു. ഇന്ന് ചൊവ്വാഴ്ച (ഫെബ്രുവരി 17) വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...
കണ്ണൂർ ; കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ...
ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർത്ഥികൾ ആദ്യ ഘട്ട ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്ന് സി ബി എസ് ഇ. വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ ആദ്യ പരീക്ഷയിൽ പങ്കെടുക്കാൻ...
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്. പൂവത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയില്‍ ഉണ്ടായിരുന്ന...
