താനൂർ ശോഭപറമ്പ് ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു !..!
താനൂർ ശോഭപറമ്പ് ക്ഷേത്രോത്സവത്തിനിടെ കതീന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓലപ്പീടിക സ്വദേശി മരിച്ചു. കിഴക്കെമുക്കോല കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
