NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ...

മനുഷ്യരെന്ന നിലയില്‍ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ ട്രാന്‍സ് സമൂഹത്തിന് അവകാശമുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.അനീതിയും വിവേചനവുമല്ല ട്രാന്‍സ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്....

പരപ്പനങ്ങാടി : മുൻ പരപ്പനങ്ങാടി പഞ്ചായത്ത്‌ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി പരുത്തിക്കുന്നൻ ബീരാൻകുട്ടി ഹാജി (79) നിര്യാതനായി. പരപ്പനങ്ങാടി ഹൗസിംഗ് ബോർഡ്...

മദ്യലഹരിയിൽ കിടപ്പ് രോഗിയായ അമ്മയെ ബലാത്സംഗം ചെയ്‌ത മകൻ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല പള്ളിക്കലിലാണ് സംഭവം. 84 – കാരിയായ അമ്മയെയാണ് 45കാരനായ മകൻ പീഡിപ്പിച്ചത്. വീട്ടിൽ...

വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരണപ്പെട്ടു. വള്ളിക്കുന്ന് സ്വദേശി നൗഫൽ വെള്ളോടത്ത് എന്നയാളാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ ദേഹാസ്വസ്ഥത ഉണ്ടായെന്നാണ് വിവരം. ഉടൻ തന്നെ കൂടെയുള്ളവർ...

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. ഇത് പോലീസ് മുന്നറിയിപ്പാണ്. മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു...

പതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി ഇതുവരെ നടന്നത് 231 കോടിയുടെ തട്ടിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1343 കേസുകൾ രജിസ്റ്റർ...

കോട്ടയത്ത് മോഷണ കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുണ്‍ ബാബുവാണ്...

കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട. മംഗളൂരു സിറ്റി പൊലീസും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ അറസ്റ്റിലായത്....