ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരിയിലാണ് സംഭവം നടന്നത്. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും...
Year: 2025
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത് കുമാർ പക്കാ ക്രിമിനൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ...
പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ മധ്യവയസ്ക്കൻ കുത്തേറ്റു മരിച്ചു. ആലിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുത്തൻ വീട്ടിൽ സുരേഷ്ബാബു (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി...
സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനം വൈകും. മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും നീട്ടി വെച്ചു. ഇത്...
യു.എ.ഇ നമ്പറിൽ നിന്നും വാട്സാപ്പിൽ വധഭീഷണി സന്ദേശം ലഭിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇത് സംബന്ധിച്ച് പാലക്കാട് എസ്.പിക്ക് പരാതി നൽകി. ശബ്ദസന്ദേശത്തിൽ മുസ്‍ലിം സമുദായത്തെയും...
വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ നടപടി...
നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ക്ഷമാപണവുമായി മുന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മണ്ഡലത്തെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു പിവി അന്‍വര്‍....
മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്ന മനു, പീഡന കേസിൽ പ്രതിയായതോടെ...
മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആമകളെ വളർത്തുന്ന...
പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിയിൽ. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്....