NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

പരപ്പനങ്ങാടി: കോട്ടക്കലില്‍ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബര്‍ അടക്കാന്‍ അനുമതി. പരപ്പനങ്ങാടി പുത്തരിക്കല്‍ പാലശ്ശേരി ബീരാന്‍ കുട്ടിയുടെ...

താനൂര്‍ (മലപ്പുറം): ഒഴൂര്‍ കരിങ്കപ്പാറയിൽ ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍...

പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)  നെയാണ് കാണാതായത്. ഉച്ചക്ക് 2.15 യാണ്...

കുന്നുംപുറം എടക്കാപറമ്പ് - വാളക്കുട റോഡിൽ ഇന്ന് രാവിലെ ഉണ്ടായ ലോറി അപകടത്തിൽ ഡ്രൈവർ തൽക്ഷണം മരിച്ചു. കണ്ണമംഗലം എടക്കാപറമ്പ് ബദരിയ നഗർ സ്വദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ്...

തലസ്ഥാനത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ...

സിഎംആർഎൽ എക്‌സലോജിക കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ്...

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധവുമായി സമസ്ത. സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അറിയിച്ച് സമസ്ത. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സമരത്തെ കുറിച്ച്...

  പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്, മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ യു.പി സ്കൂൾ...

  തിരൂരങ്ങാടി : താലൂക്ക് തല പട്ടയമേള ജൂലൈ 15 ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ നടത്തുന്നതിന്  പി. അബ്ദുൽ ഹമീദ്...

തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആ നിലപാടിനൊപ്പമാണ് താനെന്നും എംഎ ബേബി പറഞ്ഞു. സ്വന്തം...