NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

1 min read

‘Enough is Enough’ രാജ്യത്തിന്റെ പരമോന്നത നീതിപീഠം രാജ്യത്തെ ഇപ്പോഴത്തെ ആരാധനാലയ തര്‍ക്കങ്ങളുടെ പ്രവണതയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇവിടെ പാലയില്‍ പള്ളിപ്പറമ്പില്‍ കപ്പ കൃഷിയ്ക്ക് തടമെടുക്കുമ്പോള്‍ കണ്ട...

തൃശൂര്‍ ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ മോഷ്ടാവ് പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്നും 10 ലക്ഷം രൂപ പൊലീസ്...

പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. പെരുനാട് മാമ്പാറ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്.  ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന്...

രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. ഇന്നു പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലാകാമാനം ഭൂചലനത്തിന്റെ...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി...

ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി...

പാലത്തിങ്ങൽ കൊട്ടന്തല ന്യൂകട്ട് സ്വദേശിയും നായർക്കുളം ജുമാമസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന ചെമ്പ്രത്തൊടി മൊയ്ദീൻ കുട്ടി മുസ്‌ലിയാർ (90) നിര്യാതനായി. ഭാര്യ : പരേതയായ ഫാത്തിമ. മക്കൾ...

കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍...

കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടിയെടുത്ത് നഴ്സിംഗ് കൗൺസിൽ. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇവർ പഠനം...

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്. പരപ്പനങ്ങാടി :  ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്.   കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ്...

error: Content is protected !!