വള്ളിക്കുന്ന് : റിട്ട. ഐ.സി.ഡി എസ് സൂപ്പർ വൈസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ ദേവി വിലാസം സ്കൂളിന് സമീപം ചിറയിൽ സുധാകരന്റെ ഭാര്യ...
Year: 2025
ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേരള പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യു ട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സോണല്‍ ഐ.ജി മാര്‍ക്ക്...
കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. ഒരു വീട്ടിൽ നിന്ന് ഒന്നരക്കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂർ മുക്കൂട്മുള്ളൻ മടക്കൽ...
കണ്ണൂരില്‍ യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുത്ത കൗമാരക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി 18 കാരിയായ ശ്രീനന്ദയാണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍...
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടെ 89 പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആര്‍ ബിന്ദുവിനെയും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി...
താനൂരിൽ നിന്നും മുംബൈയിലേക്ക് പോയ പെൺകുട്ടികളെ ഉടൻ വീട്ടുകാർക്കൊപ്പം വിടില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്നും അതിന് ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നുമാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിന്...
കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച...
മലപ്പുറത്ത് ബൈക്ക് യാത്രികനെ പുലി ആക്രമിച്ചു. മമ്പാട് നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു....
കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്‌ക്കെതിരെ യാണ് കാപ്പ ചുമത്തിയത്....
പൊലീസിനെ കണ്ട് എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. എൻഡോസ്കോപ്പിയിൽ വയറ്റിൽ വെളുത്ത തരികൾ...