NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

മലപ്പുറത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം...

കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി മമതാ ബാനർജി നിയമിച്ച പി.വി. അൻവറിനെ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് കമ്മിറ്റി എല്ലാ പിന്തുണയും...

ഇന്നലെ രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്. രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ...

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. ഉത്തരവ് ഉച്ച കഴിഞ്ഞ് 3:30 ന് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു....

ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ. ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കും.ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യ...

പരപ്പനങ്ങാടി: കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കോൺഫെഡറേഷൻ ഓഫ് ആൾകേരള കാറ്ററേഴ്‌സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ചൊവ്വാഴ്‌ച (14-01-2025) വള്ളിക്കുന്ന് എൻ.സി ഗാർഡനിൽ നടക്കും....

പരപ്പനങ്ങാടി : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയായി മാറിയെന്ന് മന്ത്രി  വി. അബ്ദുറഹ്മാൻ പറഞ്ഞു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ പൂര്വവിദ്യാര്ഥിസംഗമം ഉദ്‌ഘാടനം...

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്കും നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്...

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ...

പിവി അൻവ‍ർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയും ചെയ്തു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി. എംഎൽഎ സ്ഥാനത്തു നിന്നുള്ള...