NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.   പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സര്‍ക്കുലറിലൂടെ ഡിജിപി വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ...

പരപ്പനങ്ങാടി : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.  ...

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ്...

  പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാർഷികോപഹാരമായി പുറത്തിറക്കിയ സുവനീർ "കാലത്തിന്റെ ചുമരുകളിൽ ഇന്നലെകൾ ഇങ്ങനെ" പ്രകാശനം സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണൻ...

കൊച്ചി: പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി.   പണത്തിനായും മറ്റും...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ പുതിയ വൈസ് ചെയർപേഴ്സണും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയും സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു.   ഡിവിഷൻ 41 ലെ കൗൺസിലർ കോൺഗ്രസിലെ ബി.പി....

മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട്...

മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം....

തിരൂരങ്ങാടിയിൽ ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. പാലക്കാട് എസ്പിയുടെ പോലീസ് ഡാൻസാഫ് സ്ക്വാഡ് ആണ് ദേശീയപാതയിൽ  കൊളപ്പുറം വെച്ച് പിടികൂടിയത്. കർണാടകയിൽ നിന്ന്...