NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: November 12, 2025

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ പിന്നെ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് സംസ്ഥാനം. ഇതോടൊപ്പം തന്നെ മേയറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും മെമ്പർമാരുടേയും ശമ്പളം എത്രയാണ്, ഇവരുടെ...

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്കർ (18) ആണ് അറസ്റ്റിലായത്. തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. 10 ഗ്രാം എംഡിഎംഎ പ്രതിയിൽ...

  ബേപ്പൂർ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ഫോട്ടോ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണു പോക്സോ...

സിനിമയെ വെല്ലുന്നൊരു കഥയിലെ ഞെട്ടിക്കുന്ന തട്ടിപ്പിന് ഒടുവിൽ പോലീസ് കുരുക്കിട്ടു. പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയെ താൻ ഡോക്ടറാണെന്നും മനിശ്ശേരിമനയിലെ കോടികൾ ആസ്തിക്ക് ഉടമയാണെന്നും കാണിച്ച് വിവാഹം...

ഗാർഹിക എൽ.പി.ജി. പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപയോക്താക്കൾ കെ.വൈ.സി. നിർബന്ധമായും പുതുക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. ലഭിക്കുന്ന സബ്‌സിഡി നിലനിർത്തുന്നതിനായി എല്ലാ സാമ്പത്തിക വർഷവും കെ.വൈ.സി. പുതുക്കമെന്നാണ്...