NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 23, 2025

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ട​ത്ത​രം മ​ഴ​യ്ക്കും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത...

  അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ...

പരപ്പനങ്ങാടി : കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വിൽപ്പനക്കായി...

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം ആകാശത്ത് വട്ടമിട്ട് കറങ്ങുന്ന വൃത്താകൃതിയിലുള്ള  പ്രകാശ വലയം ആശ്ചര്യപ്പെട്ട് നാട്ടുകാർ. തിങ്കളാഴ്ച രാത്രിയാണ് വള്ളിക്കുന്നിൽ ആകാശത്ത് നാട്ടുകാർ ഈ പ്രതിഭാസം കാണാനിടയായത്....

ന്യൂഡൽഹി: വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ...