സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‌റെ മുന്നറിയിപ്പ്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...
Day: June 28, 2025
രാജ്യത്ത് ഇരുചക്രവാഹനങ്ങൾ സംബന്ധിച്ച് പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. 2026 ജനുവരി 1 മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണമെന്നാണ് പുതിയ...
കേരളത്തില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇതിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍...
മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ...
കൊച്ചി : സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് പഠന റിപ്പോര്‍ട്ട്. 2020 മുതല്‍ -23 വരെയുളള കണക്കുകള്‍ പ്രകാരം ജീവനൊടുക്കിയവരില്‍ 79 ശതമാനം പേരും...
പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസ മേഖലയിലെത്തുന്നു. വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും...