NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: April 26, 2025

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും...

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കുന്നത്‌ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി  ചെയർപേഴ്‌സണ്‍ ഖൈറുന്നീസ താഹിർ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ഡോ....

വള്ളിക്കുന്ന് : കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ.   വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ...

വള്ളിക്കുന്ന് : ചായക്കടയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച നിരോധിത പാൻമസാല പോലീസ് പിടികൂടി. കൊടക്കാട് കൂട്ടുമൂച്ചിയിലെ  കല്ലിടുമ്പൻ അബ്ദുൽ റഷീദിനെ (36) യാണ് പരപ്പനങ്ങാടി സി.ഐ. വിനോദ്...

ചെമ്മാട്ടെ അറിയപ്പെടുന്ന നേത്ര വിഭാഗം ഡോക്ടറും മത-സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഡോ: പി.എം.അബൂബക്കർ ഹാജി  അന്തരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടി കരുണ ഹോസ്പിറ്റൽ ചെയർമാനായിരുന്നു. മയ്യിത്ത്  ഉച്ചക്ക്...

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. 1932 ഓഗസ്റ്റ്...