NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2025

വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഇന്ന് (ഏപ്രിൽ 30) 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത...

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍ അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുന്‍പ് പല...

പരപ്പനങ്ങാടി : വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി  നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. നഗരസഭയിലെ വാലൻതോട് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിച്ച്...

മെയ് ഒന്ന് മുതൽ എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,  എടിഎം  വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. പണം പിൻവലിക്കാനുള്ള  സൗജന്യ ഇടപാടുകൾക്ക്...

  ജില്ലയില്‍ പെരുവള്ളൂരില്‍ പേവിഷബാധ മൂലം പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 1. തെരുവു...

പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ.   കേരളത്തിലെ റോഡുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരും ഇരുചക്ര...

1 min read

ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ മലപ്പുറത്ത് എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റാണ് ഇന്ത്യൻ ഫുട്‌ബോൾ...

  മലപ്പുറത്ത് പെരുവള്ളൂരിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന്...

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേയും പരിസര പ്രദേശശങ്ങളിലേയും, രാഷ്ട്രീയ, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സി.കെ. ബാലൻ്റെ അനുസ്മരണ പരിപാടികൾ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു....

പരപ്പനങ്ങാടി : 'സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി ; ശരികളെ ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ എസ്.എസ്. എഫ് പരപ്പനങ്ങാടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗഹിപ്പിക്കുന്ന  ഡിവിഷൻ സമ്മേളനം  നാളെ (29...

error: Content is protected !!