NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 9, 2025

കണ്ണൂരില്‍ യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുത്ത കൗമാരക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി 18 കാരിയായ ശ്രീനന്ദയാണ് മരിച്ചത്.   തലശ്ശേരി സഹകരണ ആശുപത്രിയില്‍...

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടെ 89 പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആര്‍ ബിന്ദുവിനെയും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി...

താനൂരിൽ നിന്നും മുംബൈയിലേക്ക് പോയ പെൺകുട്ടികളെ ഉടൻ വീട്ടുകാർക്കൊപ്പം വിടില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്നും അതിന് ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നുമാണ് പൊലീസിന്റെ  തീരുമാനം. മജിസ്ട്രേറ്റിന്...

കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.   15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച...

മലപ്പുറത്ത് ബൈക്ക് യാത്രികനെ പുലി ആക്രമിച്ചു. മമ്പാട് നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു....