NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: January 2025

പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.   പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.  ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശും, പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ.   വിവാഹവാഗ്ദാനം നൽകിയശേഷം ക്ഷേത്രത്തിൽ...

തിരൂരങ്ങാടി ; ചെമ്മാട് ദാറുൽ ഹുദക്ക് സമീപം വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.   അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. വൈകീട്ട് 5.15 ഓടെയാണ്...

വെളിയംകോട് താവളക്കുളം പാണ്ടത്ത് വീട്ടില്‍ അബൂട്ടിയുടെ മകന്‍ നൗഷാദ് (38) എന്നയാളെ 2024 ഡിസംബര്‍ ഏഴ് മുതല്‍ വെളിയംകോട് നിന്നും കാണാതായിയിട്ടുണ്ട്. പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ക്രൈം....

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇന്ന്...

നാടകം വിലപോകില്ലെന്നും വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്നും ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂർ കഥമെനയാൻ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമമെന്നും...

നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല....

മലപ്പുറത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം...

കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി മമതാ ബാനർജി നിയമിച്ച പി.വി. അൻവറിനെ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് കമ്മിറ്റി എല്ലാ പിന്തുണയും...

ഇന്നലെ രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്. രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ...

error: Content is protected !!