മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം....
Year: 2024
പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ്...
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവ കേരള സദസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. നവ കേരള സദസ്സ്...
സർക്കാർ ഏറെ വാഗ്ദാനങ്ങളോടെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും...
പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ കുറുക്കന്റെ കടിയേറ്റ് നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചെട്ടിപ്പടി കീഴ്ചിറ, പച്ചരിപ്പാടം, പൊൻമായിൽ തറ ഭാഗങ്ങളിൽ നിന്നായി നാലുപേർക്കാണ് കുറുക്കൻ്റെ...
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഹര്‍ജി. പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍...
കെൽട്രോണിനുള്ള കുടിശ്ശിക തീർക്കാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും കമ്പനിയുടെ അക്കൗണ്ടിൽ പണമെത്തിയില്ല. ഇതോടെ എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാനായില്ല. പതിനായിരക്കണക്കിന് നോട്ടീസുകളാണ് തപാലിൽ അയക്കാതെ കെട്ടിക്കിടക്കുന്നത്....
പരപ്പനങ്ങാടി : ഗ്ലാസ് വേസ്റ്റുകൾ റോഡോരത്ത് തള്ളിയ നിലയിൽ. പാലത്തിങ്ങൽ കൊട്ടന്തല പള്ളിക്ക് സമീപമാണ് റോഡോരത്ത് വൻതോതിൽ ഗ്ലാസ് പൊട്ടുകൾ തള്ളിയത്. ടി.വി. പൊളിച്ച ഗ്ലാസുകളും മറ്റുമാലിന്യങ്ങളുമാണ്...
വള്ളിക്കുന്ന് : തെറ്റായ ദിശയിലെത്തിയ വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അരിയല്ലൂർ ബീച്ച് സ്വദേശികളും എം.വി.എച്ച്.എസ്. സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥികളുമായ മുഹമ്മദ് സിനാൻ (11),...
തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. എ.ആർ.നഗർ കാരച്ചിനപുറായ സ്വദേശി കെ.സാജിദക്ക് (40) എതിരെയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്. കഴിഞ്ഞ...