NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ....

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ വിവരം ഉമ്മയെയും ഉപ്പയെയും അറിയിച്ചതിന് ശേഷം സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി നവാഫ് ആണ് മരിച്ചത്. സാധാരണ ബസിൽ...

എറണാകുളം കളക്ടറേറ്റിലെ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസൂരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി നടപടി.   ഇതേ തുടര്‍ന്ന് എറണാകുളം കളക്ടറേറ്റിലെ 30 ഓഫീസുകളില്‍...

1 min read

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ.   എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം...

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്....

1 min read

തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിന്ന്. 7: 15 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്....

ഇടുക്കി മറയൂരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിൽ എസ്ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലക്ഷ്മണന്റെ സഹോദരിയുടെ മകനെ പോലീസ്...

തിരൂർ  : ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.  പെരുന്തല്ലൂർ സ്വദേശിയും ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ്...

ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി. കെ.കെ കൃഷ്‌ണൻ, ജ്യോതി ബാബു...

തിരൂരങ്ങാടി : പ്രണയ നൈരാശ്യത്തെ തുടർന്ന് മൂന്നിയൂർ സ്വദേശിയായ എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി. ഇതര മതസ്ഥയായ പെൺക്കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു യുവാവ്....

error: Content is protected !!