കേരളത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമ്പോള്‍ കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു...
Year: 2024
രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ...
സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പി.ഇ.ടി.ജി കാർഡുകളുടെ വിതരണം ഉടൻ പുനരാരംഭിക്കും. ഐ.ടി.ഐ ബെംഗളൂരുവിന് നൽകാനുള്ള അച്ചടി കുടിശിക തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തപാൽ വകുപ്പിന്...
തിരുവനന്തപുരം : ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്....
മലപ്പുറം: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിഅബ്ദുൾ റൗഫ് (43) ന്റെ പക്കൽനിന്നാണ് കുഴൽപണം പിടികൂടിയത്. ഇയാളെ പോലീസ്...
പരപ്പനങ്ങാടി : നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വിവിധ രാസവർണ്ണങ്ങൾ...
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കടുപ്പിച്ച് സിപിഎം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതിയാണ് ഇന്ന് നടക്കുന്ന റാലിയുടെ സംഘാടകർ....
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലില്‍ കിടന്നുകൊണ്ട്...
വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ്...
കോഴിക്കോട് മുക്കം കാരശ്ശേരിയിലെ ആഷീക ഖദീജയുടെ 'അഷീസ് റോച്ചി ചോക്ലേറ്റ്സി'ലെത്തിയാൽ ചോക്ലേറ്റുകളിൽ നിറചിരിയുമായി സ്ഥാനാർത്ഥികൾ. വടകരയിൽ മത്സരിക്കുന്ന ഷാഫി പറമ്പിലും കെ.കെ.ശൈലജയും ചോക്ലേറ്റിന്റെ കവറിലൂടെ വോട്ട്...