NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: December 2024

ന്യൂഡല്‍ഹി :  മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ...

അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി(എസ്എസ്എംസി)യിൽ ഒരൊറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ പിറന്നു. നാലര കോടിമുതൽ ആറു കോടിവരെ പ്രസവങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇത്തരത്തിൽ അത്യപൂർവമായി സംഭവിക്കാറെന്നാണ്...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.   ആലപ്പുഴ പൂച്ചാക്കൽ അരൂക്കുറ്റി പഞ്ചായത്ത് വടുതല ജെട്ടി ചക്കാല നികർത്തിൽ വാടകക്ക്...

വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച്...

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും. ഈ സംഘത്തിൽ പെട്ട രണ്ട് പേരെ ഇടുക്കിയിൽ നിന്നും പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് നിന്നും ഹൈദര്‍,...

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും...

വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ കേരളം. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം...

കൊച്ചി സ്വദേശിയില്‍ നിന്ന് നാലരക്കോടി തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി രംഗന്‍ ബിഷ്ണോയി പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ...

തിരൂരങ്ങാടി താലൂക്കിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 26 ന് വ്യാഴാഴ്ച രാവിലെ 9.30-ന് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്....

യൂട്യൂബർ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനൽ ഉടമയാണ് മുഹമ്മദ് ഷഹീൻ ഷാ.   തൃശൂരിൽ വെച്ച് വിദ്യാർത്ഥികളെ...