NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: November 2024

പൊലീസിന്റെ മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി...

1 min read

  ലോഡ്‌ജിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയായ യുവതി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ അബ്ദുൽ സനൂഫ് കസ്റ്റഡിയിൽ. ചെന്നെ ആവടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ സനൂഫിനൊപ്പമായിരുന്നു...

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും നാളെ മുതല്‍ ചെവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്കും...

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്.   ഇതുസംബന്ധിച്ച് ഡിഎഫ്ഒ...

സംസ്ഥാനത്തെ ഐടിഐകളിൽ 2 ദിവസത്തെ ആർത്ത അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഐഐടികളിൽ ശനിയാഴ്ച അവധിദിവസമാക്കി. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്നത്തെ കാലഘട്ടത്തിൽ...

1 min read

സംസ്ഥാനത്ത് ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം കര്‍ശന പരിശോധന നടത്തണമെന്ന് ഹൈകോടതി. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഷവര്‍മ്മ ഉണ്ടാക്കുന്ന ഭക്ഷണശാലകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷാ...

ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന...

തിരൂരിൽ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു. തിരൂർ പൂക്കയിലിലാണ് സംഭവം. തീപിടിച്ച സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന് കുട്ടിയെ വിളിച്ച്‌ മടങ്ങുമ്പോഴായിരുന്നു...

ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം...

വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുമാതൃക കയ്യിലേന്തിയാണ് പ്രിയനാക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക.   അമ്മ...