NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2024

ചെന്നൈ: തമിഴ്നാട്ടില്‍ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്സ് പ്രസ് ആണ് പാളം തെറ്റിയത്. ആളപായമില്ല.  ...

ബലാത്സംഗ പരാതിയിൽ മുൻ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. സർക്കിൾ ഇൻസ്പെക്ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ...

  പൊന്നാനി പീഡന പരാതിയിൽ പൊലീസ് ഉന്നതർക്കെതിരായ എഫ്‌ഐആർ ഇന്ന്. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.   മലപ്പുറം മുൻ എസ്പി സുജിത്...

വിവിധ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉള്ളിവില കുതിച്ചുയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഉള്ളി വില വര്‍ദ്ധിക്കുന്നതിന് കാരണമായത്....

തിരൂരങ്ങാടി : ചെമ്മാട് വർക്ക്‌ നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരിച്ചു.   ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ്‌ റാഫി...

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ഇന്നലെ ആരംഭിച്ച ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. ജില്ലയിലെ 74 കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത 120 കിലോ...

  ദേശീയപാത മുന്നിയുർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 സുഹൃത്തുക്കൾ മരിച്ചു. ഇരുവരും കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളാണ്.   കുറുവ സ്വദേശി...

പരപ്പനങ്ങാടി : തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽദാതാക്കളുമായി സഹകരിച്ച് നടത്തപ്പെടുന്ന പ്രയുക്തി തൊഴിൽമേള ശനിയാഴ്ച രാവിലെ...

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പ്രിയങ്കയുടെ കന്നിയങ്കത്തിനാണ് ഇതോടെ അരങ്ങൊരുങ്ങിയിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ...

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരം മോഷ്ടിച്ച കേസിൽ  തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ സ്വദേശിനി കാവ്യ(24), കവിത(40) മധുരൈ സ്വദേശിനി മാലതി...