എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. തലശ്ശേരി പ്രിന്‍സിപ്പല്‍...
Month: October 2024
കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍,...
മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച. മഞ്ചപുള്ളി കുഞ്ഞുമൊയ്തീൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 42 പവൻ സ്വർണ്ണവും പണവും വിലപിടിപ്പുള്ള ക്യാമറയും നഷ്ടമായിട്ടുണ്ട്. മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്താണ്...
പരപ്പനങ്ങാടി : ഡിവിഷൻ 28 ഉൾപ്പെട്ടുന്ന പുത്തൻപീടിക പള്ളിപ്പുറം ഭാഗത്ത് ജനവാസമേഖലയിൽ കാട്ടുപന്നിയെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. പിന്നീട്...
വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്....
കൊല്ലം ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്....
പരപ്പനങ്ങാടി : തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ (തിങ്കൾ) മുതൽ പ്രവൃത്തി തീരുന്നത് വരെ...
പരപ്പനങ്ങാടി: ഹാർബറിൽ നിർത്തിയിട്ട വള്ളങ്ങളിൽ നിന്നും എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ആലുങ്ങൽ ബീച്ചിലെ സി.പി.ഗ്രൂപ്പ്ലീഡറായ ജൈസലിൻ്റെ അൽഫലാഹ് വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും...
വള്ളിക്കുന്ന് : ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ പനയമഠം തറവാട്ടുകാരണവർ...
പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു. പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര മുഹമ്മദ് കുട്ടി (70) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക്...