തിരുരങ്ങാടി : നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്വപങ്ചർ ചികിത്സ കേന്ദ്രങ്ങൾ തിരൂരങ്ങാടി ആരോഗ്യ വകുപ്പ്, ആയുർവേദ, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ ...
Month: September 2024
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്....
കോഴിക്കോട് ഫറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. അതിരുവിട്ടത് കോളജിലെ ഓണാഘോഷ പരിപാടി. വാഹനത്തിന്റെ...
പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടന്തല അങ്കണവാടിക്ക് സമീപം അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ കൊട്ടന്തല...
തെയ്യാല : നന്നമ്പ്ര സർവീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡൻറ് സജിത് കാച്ചിരിയെ ആർ.എസ്.പി നന്നമ്പ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാകമ്മറ്റിയംഗം മുജീബ് പനക്കൽ ഉപഹാരം...
പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിന് പുറകിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം തിരുവനന്തപുരത്ത് റവന്യൂ ...
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം എസ്പി എസ് ശശിധരനും സ്ഥലംമാറ്റം. മലപ്പുറം ജില്ലയില്‍ എസ്പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിമാര്‍ക്കും...
മഞ്ചേരിയിൽ അഭിഭാഷകനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം...
കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29)...