പരപ്പനങ്ങാടി: വായനാ ദിനത്തോടനുബന്ധിച്ച് 'പുസ്തകപ്പൂമഴ' എന്ന പേരിൽ നാഷണൽ സർവ്വീസ് സ്കീം എസ്.എൻ.എം എച്ച്.എസ്.എസ് യൂണിറ്റ് നടത്തിയ പുസ്തക സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ വിലയുള്ള...
Month: August 2024
തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ജീവനക്കാർ ഒരു ലക്ഷം രൂപ നല്കി. തിരൂരങ്ങാടി തഹസിൽദാർ കെ.ജി. പ്രാൺസിംഗ് ചെക്ക് ഏറ്റുവാങ്ങി. എൽ.ആർ. തഹസിൽദാർ...
തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഓഫീസിലെ ജീവനക്കാരായ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പ്രശോഭ്, എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി...
കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. തിങ്കളാഴ്ച...
താമിര്‍ ജിഫ്രി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല; നാല് പൊലീസുകാര്‍ക്ക് കേസില്‍ ജാമ്യം
മലപ്പുറം താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതിയായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. സിബിഐ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്....
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന്...
നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി ഉടലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത്...
തിരൂരങ്ങാടി ; ഒരു വയസ്സുള്ള കുഞ്ഞുമായി കടന്നുകളഞ്ഞ പിതാവിനെ ബംഗാളിൽനിന്നു പൊലീസ് കണ്ടെത്തി നാട്ടിലെത്തിച്ചു. 4 ലക്ഷം രൂപയോളം കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പൊലീസ്...
വയനാടിനായി മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മൂന്ന് കോടി രൂപയുടെ പുനരുദ്ധാരണം നടപ്പിലാക്കുക. കൂടാതെ മുണ്ടക്കൈ സ്‌കൂള്‍...