പരപ്പനങ്ങാടി : മത്സ്യവുമായി തീരത്ത് വന്ന തോണി മറിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. കടലുണ്ടി നഗരത്തിലെ കെ.എം.പി. നിസാറിന്റെ വള്ളമാണ് തകർന്നത്. രണ്ട് യമഹ എഞ്ചിനും പാടെ...
Day: July 4, 2024
അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. കോട്ടയ്ക്കലിലെ സാൻഗോസ്...
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ്...
പരപ്പനങ്ങാടി : രോഗികളെ ചികിത്സിക്കാത്തത് ചോദ്യം ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകനെ ഡോക്ടരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെയാണ്...
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി. ജാതി-മത ഭേദമന്യെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഏഴിന് ഞായറാഴ്ച തുടക്കമാകുമെന്ന്...
കാര്യവട്ടം ക്യാമ്പസിലെ അക്രമണത്തെ ചൊല്ലി നിയമസഭയിൽ വാക്‌പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്പോര് നടന്നു. ക്യാമ്പസിലെ അക്രമണത്തിൽ എസ്എഫ്ഐയെ മുഖ്യമന്ത്രി...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത്...