NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 20, 2024

മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്.  ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട്...

മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു. അഴിമുഖത്ത് പുലര്‍ച്ചെ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വിക്ടര്‍ ജോലി...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി.   ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം...

  ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി കെട്ടിടത്തിൽ നിന്ന് വൈദ്യുത കമ്പിയിലേക്കു വീണ് ഷോക്കേറ്റ് ബിഹാർ സ്വദേശി മരിച്ചു.   എടപ്പാൾ ടൗണിൽ നരണിപ്പുഴ റോഡിലെ കെട്ടിടത്തിൽ...

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ...

  പരപ്പനങ്ങാടി: പെരുന്നാൾ ദിനത്തിൽ ജയകേരള തിയേറ്റർ റോഡിൽ റെയിൽവേ പാളത്തിന് സമീപം വീട്ടുവളപ്പിലെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 55 വയസ്സ് പ്രായം...